Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

നിസ്കാരത്തിന്റെ ഫർളുകൾ

നിസ്കാരത്തിന്റെ ഫർളുകൾ 14 എണ്ണമാകുന്നു...


1 നിയ്യത്ത്

2 തക്ബീറത്തുൽ ഇഹ്റാം

3 നിൽക്കാൻ കഴിവുള്ളവൻ നിൽക്കൽ

4 ഫാതിഹ

5 റുകൂഅ്

6 ഇഅതിദാൽ

7 സുജൂദ് 

8 രണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തം

9 അനക്കം അടങ്ങുക

10 അത്തഹിയ്യാത്

11 നബിﷺയുടെ മേലിൽ സ്വലാത് ചൊല്ലുക

12 അത്തഹിയാത്, സ്വലാത്, സലാം   എന്നിവക്ക് വേണ്ടി ഇരിക്കുക 

13 ആദ്യ സലാം പറയുക

14 ക്രമപ്രകാരം ചെയ്യുക


Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നിസ്കാരത്തിന്റെ ഫർളുകൾ - നിയ്യത്ത്
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
നിസ്കാരത്തിന്റെ ഫർളുകൾ - തക്ബീറത്തുൽ ഇഹ്റാം
നിസ്കാരത്തിന്റെ ഫർളുകൾ - നിൽക്കാൻ കഴിയുന്നവൻ നിന്ന് നിസ്കരിക്കുക
നിസ്കാരത്തിന്റെ ഫർളുകൾ - ഫാത്തിഹ ഓതുക
നിസ്കാരത്തിന്റെ ഫർളുകൾ - റുകൂഅ്‌ ചെയ്യുക
നിസ്കാരത്തിന്റെ ഫർളുകൾ - ഇഅ്തിദാൽ
നിസ്കാരത്തിന്റെ ഫർളുകൾ - സുജൂദ്