Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

റമളാനിൽ ജുമുഅ നഷ്ടപ്പെടുമെന്ന് ഉറപ്പായ യാത്ര പുറപ്പെടാമോ ..? (സുബ്ഹിക്ക് ശേഷം)


 റമളാനിലും അല്ലാത്ത അവസരത്തിലും ജുമുഅ നഷ്ടപ്പെടുമെന്നുറപ്പുണ്ടെങ്കില്‍ വെള്ളിയാഴ്ച സുബ്ഹിക്കു ശേഷം യാത്ര പുറപ്പടല്‍ നിഷിദ്ധമാണ്.  അത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളിയാഴ്ച രാത്രി (വ്യാഴം അസ്തമിച്ച രാത്രി) യാത്ര പുറപ്പെടല്‍ കറാഹതാണ്. കൂടെ യാത്രചെയ്യുന്നവരില്‍ നിന്നു ഒറ്റപ്പെട്ടു പോകുക പോലെയുള്ള കാരണങ്ങളുണ്ടെങ്കില്‍ അത്തരം യാത്രകള്‍ അനുവദനീയമാണ്...

മറുപടി നല്‍കിയത് : അബ്ദുല്‍ ജലീല്‍ ഹുദവി വേങ്ങൂര്‍