Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

തുടർച്ചയായി കഫം വരുന്നു. അതുകൊണ്ട് തുപ്പിക്കളയാനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു... ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ ..?

 തൊണ്ടയിൽ കഫം പുറത്തേക്ക് വന്നിട്ട് حاء  ന്റെ മഖ്റജിനിലേക്ക് ( ح ഉച്ചരിക്കുന്ന സ്ഥലത്തേക്ക്) എത്തിയിട്ടുണ്ടെങ്കിൽ അതിനെ തുപ്പിക്കളയാൻ കഴിയുമെങ്കിൽ തുപ്പിക്കളയണം. തുപ്പിക്കളയാൻ കഴിഞ്ഞിട്ടും ഇറക്കിയാൽ നോമ്പ് മുറിയും... 

(ഫത്ഹുൽ മുഈൻ)


അഥവാ, കഫം വന്നാൽ തുപ്പിക്കളയൽ നിർബ്ബന്ധമാകുന്ന പരിധിയാണീ പറഞ്ഞത്. അതിന് അപ്പുറത്താണ് കഫം ഉള്ളതെങ്കിൽ അത് തുപ്പിക്കളയാൻ പ്രയാസമായതിനാൽ ഇറക്കാം നോമ്പ് മുറിയുകയില്ല...

മറുപടി നൽകിയത്‍‍ : നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?