Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

നിസ്കാരങ്ങള്‍ക്ക് ശേഷമുള്ള തക്ബീര്‍ മറ്റ് ദിക്റുകള്‍ക്ക് ശേഷമാണോ മുമ്പാണോ ?

നിസ്കാരം കഴിഞ്ഞ ഉടനെയാണ് ചൊല്ലേണ്ടത്. (തുഹ്ഫ 3/51)