Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

വയറ് കഴുകിയാൽ നോമ്പ് മുറിയുമോ ..?



 വയറ് കഴുകിയാല്‍ നോമ്പ് മുറിയുന്നതാണ്. പിന്‍ദ്വാരത്തിലൂടെ വെള്ളം കുടലിലേക്ക് കയറ്റിയാണല്ലോ വയറ് കഴുകാറുള്ളത്. കുടല്‍ ജൗഫില്‍ പെട്ടതാണ്. പിന്‍ദ്വാരത്തിലൂടെ കയറ്റിയാല്‍ നോമ്പ് മുറിയുമെന്ന് തുഹ്ഫ 3/402-ല്‍ പ്രസ്താവിച്ചിരിക്കുന്നു.

കുടലിലേക്കെത്തിയില്ലെങ്കിലും വയറിന്റെ ഉള്ള് ജൗഫില്‍ പെട്ടതാണ്. വയര്‍ ഓപ്പറേഷന്‍ നടത്തുമ്പോള്‍ വല്ല വസ്തുവും ഉള്ളിലേക്കെത്തിയാല്‍ നോമ്പ് മുറിയും. തല ഓപ്പറേഷന്‍ ചെയ്യുകയും തലച്ചോറിന്റെ അടുത്തേക്ക് വല്ലതും ചേരുകയും ചെയ്താലും നോമ്പ് മുറിയും...

 (തുഹ്ഫ 3/402). 

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?